Post Category
സൗജന്യ വെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഡിസംബര്‍ 23 ബുധന്‍ രാവിലെ 10.30 മുതല്‍ ''പന്നിക്കുട്ടികളിലെ പരിചരണം ' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ ഡോ. ബിന്ധ്യ ലിസ് അബ്രഹാം ക്ലാസെടുക്കും. ഗൂഗിള്‍ മീറ്റ് അപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് അന്നേദിവസം രാവിലെ 10.30 മണി മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് https://meet.google.com/mxq-sfrg-ghr . മീറ്റിംഗ് കോഡ് mxq-sfrg-ghr . കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 296 2296
date
- Log in to post comments