Skip to main content

ജില്ലയില്‍  650 പേര്‍ക്ക് കോവിഡ് രോഗമുക്തി 684

 

 

 

ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒൻപതു  പേര്‍ക്കാണ്  പോസിറ്റീവായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 627 പേര്‍ക്കാണ് രോഗം ബാധിച്ചത്.5321 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു  ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 684 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -   9
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -   2
ചങ്ങരോത്ത് - 1
കായക്കൊടി - 1
കൊടിയത്തൂര്‍ - 1
കൊയിലാണ്ടി - 1
കുറ്റ്യാടി - 1
ഒഞ്ചിയം - 1
തിരുവളളൂര്‍ - 1

ഉറവിടം വ്യക്തമല്ലാത്തവർ   -     14

കോഴിക്കോട് കോര്‍പ്പറേഷന്‍ -   2
( ബേപ്പൂര്‍, കുതിരവട്ടം)
 
നാദാപുരം - 2
ഏറാമല - 1
കടലുണ്ടി - 1
കിഴക്കോത്ത് - 1
കോടഞ്ചേരി - 1
കൊടുവളളി - 1
കൊയിലാണ്ടി - 1
മാവൂര്‍ - 1
പയ്യോളി - 1
ഉണ്ണിക്കുളം - 1
വാണിമേല്‍ - 1

സമ്പർക്കം വഴി  - 627

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -   133
(പുതിയറ, എലത്തൂര്‍, പന്നിയങ്കര, നടുവട്ടം, കൊളത്തറ, വെസ്റ്റ്ഹില്‍, നടക്കാവ്, അരക്കിണര്‍, ചെലവൂര്‍, ബേപ്പൂര്‍, കൊമ്മേരി, നെല്ലിക്കോട്, കുതിരവട്ടം, മീഞ്ചന്ത, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം,  തളി, തിരുത്തിയാട്, കക്കുഴിപ്പാലം, പൂളക്കടവ്, തിരുവണ്ണൂര്‍, കല്ലായി, മാങ്കാവ്, മേത്തോട്ടുത്താഴം, വേങ്ങേരി, മലാപ്പറമ്പ്, കുണ്ടുപറമ്പ്, അത്താണിക്കല്‍, കാരപ്പറമ്പ്, മാളിക്കടവ്, കണ്ണാടിക്കല്‍, എടക്കാട്, കോട്ടാംപ്പറമ്പ്, കോട്ടൂളി, ചെറുവണ്ണൂര്‍)

തലക്കൂളത്തൂര്‍ - 47
ഒളവണ്ണ - 26
ചെങ്ങോട്ടുകാവ് - 23
പുതുപ്പാടി - 20
വടകര - 20
പയ്യോളി - 17
കോട്ടൂര്‍ - 17
രാമനാട്ടൂകര - 16
കായക്കൊടി - 15
പേരാമ്പ്ര - 15
കൊയിലാണ്ടി - 14
താമരശ്ശേരി - 14
ഏറാമല - 13
കീഴരിയൂര്‍ - 13
കോടഞ്ചേരി - 13
ഉണ്ണിക്കുളം - 13
ചക്കിട്ടപ്പാറ - 12
ഉള്ള്യേരി - 12
കൊടിയത്തൂര്‍ - 10
പനങ്ങാട് - 9
പെരുമണ്ണ - 8
നൊച്ചാട് - 7
ഫറോക്ക് - 7
ചെക്യാട് - 5
കക്കോടി - 5
കട്ടിപ്പാറ - 5
കൊടുവളളി - 5
കുറ്റ്യാടി - 5
മേപ്പയ്യൂര്‍ - 5
തിക്കോടി - 5
തൂറയൂര്‍ - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -    6

  വടകര - 2  ( ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ -       1  ( ആരോഗ്യപ്രവര്‍ത്തക)  
ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)
തലക്കുളത്തൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 6040

• വീടുകളില്‍ ചികിത്സയിലുളളവര്‍ -    4257

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  76

date