Post Category
സുഗതകുമാരി ടീച്ചറിന് അന്ത്യോപചാരം അര്‍പ്പിക്കാം
കവയത്രി സുഗതകുമാരി ടീച്ചറുടെ ഛായാചിത്രത്തില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാം. പാളയം അയ്യങ്കാളി ഹാളിലാണ് ഇന്ന്(23 ഡിസംബര്‍) ഉച്ചയ്ക്ക് ഒരുമണിമുതല്‍ ഇതിനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നവര്‍ മാസ്‌ക്, സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
date
- Log in to post comments