Post Category
ഡ്രൈവർ: അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
കേരള ജലസേചന വകുപ്പിലെ ഡ്രൈവർമാരുടെ ജനുവരി ഒന്ന് വരെയുള്ള ഏകീകരിച്ച അന്തിമ മുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗികവെബ്‌സൈറ്റായ www.irrgn.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 4441/2020
date
- Log in to post comments