Skip to main content

ജില്ലയില്‍ 228 പേര്‍ക്ക് കൂടി കൊവിഡ്; 214  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 5
ആറളം 2
അയ്യന്‍കുന്ന് 3
ചെറുപുഴ 6
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 2
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 4
കതിരൂര്‍ 2
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കീഴല്ലൂര്‍ 2
കേളകം 3
കോളയാട് 13
കോട്ടയം മലബാര്‍ 9
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റ്യാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 2
മാലൂര്‍ 1
മാങ്ങാട്ടിടം 3
മാട്ടൂല്‍ 6
മയ്യില്‍ 6
മൊകേരി 3
മുണ്ടേരി 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 2
പരിയാരം 2
പാട്യം 6
പായം 5
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 11
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 6
വേങ്ങാട് 11
മാഹി 1
കാസര്‍കോട് 1
മലപ്പുറം 1

ഇതരസംസ്ഥാനം:
അയ്യന്‍കുന്ന് 1

വിദേശം:
അഴീക്കോട് 1
കണ്ണപുരം 1
കുന്നോത്തുപറമ്പ് 1
മയ്യില്‍ 1
ന്യൂമാഹി 1
തൃപ്പങ്ങോട്ടൂര്‍ 2

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കതിരൂര്‍ 1
കരിവെള്ളൂര്‍-പെരളം 1
മാട്ടൂല്‍ 1

രോഗമുക്തി 150 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 37951 ആയി.  ഇവരില്‍ 150 പേര്‍ ബുധനാഴ്ച (ഡിസംബർ 23) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 34151 ആയി. 189 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3161പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2740 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2740 പേര്‍ വീടുകളിലും ബാക്കി 458 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 38, തലശ്ശേരി ജനറല്‍  ആശുപത്രി- 39, ടെലി ഹോസ്പിറ്റൽ - 8, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 111, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 19, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 19, എ കെ ജി ആശുപത്രി- 20,  ജിം കെയര്‍- 6, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 18, ജോസ്ഗിരി- 5, ധനലക്ഷ്മി ആശുപത്രി - 2, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 7, പയ്യന്നൂര്‍ ടി എച്ച് - 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ - 2, അമല ഹോസ്പിറ്റൽ ഇരിട്ടി - 1, ലൂർദ് ഹോസ്പിറ്റൽ - 1, ക്രിസ്തുരാജ ഹോസ്പിറ്റൽ - 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 147 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 23 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16554 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16554 പേരാണ്. ഇതില്‍ 15991 പേര്‍ വീടുകളിലും 563 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 366411 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 366075 എണ്ണത്തിന്റെ ഫലം വന്നു. 336 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

date