Skip to main content

ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഇന്ന് 

 

 

 

വ്യാജമദ്യ ഉല്പാദനം, വില്പന, കടത്ത്  എന്നിവ പൊതുജന സഹകരണത്തോടെ തടയുന്നതിനുളള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഇന്ന് (ഡിസംബര്‍ 24) മൂന്ന് മണിക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി  ചേരും.

date