Post Category
മുന്നോക്ക സമുദായ സംവരണം- സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നല്‍കുന്ന സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള അധികാരികളില്‍ നിന്നും ലഭ്യമാക്കി ഹാജരാക്കണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുളളൂ.
date
- Log in to post comments