Skip to main content

ലേലം

മൂപ്പൈനാട് വില്ലേജില്‍ ബ്ലോക്ക് 30 ല്‍ റീസര്‍വെ 192/5 ല്‍പ്പെട്ട 0.9066 ഹെക്ടര്‍ സ്ഥലവും 194/1 ല്‍പ്പെട്ട 0.2660 ഹെക്ടര്‍ സ്ഥലവും 194/9ല്‍പ്പെട്ട 0.0680 ഹെക്ടര്‍ സ്ഥലവും ഡിസംബര്‍ 29 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date