Skip to main content

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച  289 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 265 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും  12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ1
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെറുകുന്ന് 3
ചെറുപുഴ 7
ചെറുതാഴം 2
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 1
എരഞ്ഞോളി 8
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കീഴല്ലൂര്‍ 3
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 9
മാങ്ങാട്ടിടം 4
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
നാറാത്ത് 3
ന്യൂ മാഹി 3
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 15
പായം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 11
പിണറായി 8
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 1
വേങ്ങാട് 6
കോഴിക്കോട് 1
ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
കുത്തുപറമ്പ് നഗരസഭ 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാട്യം 1
വേങ്ങാട് 1
വിദേശം:
കൂടാളി 1
പാട്യം 4
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കേളകം 1
പെരളശ്ശേരി 1
പേരാവൂര്‍ 2
വേങ്ങാട് 1

ഇവരില്‍ 158 പേര്‍  ഞായറാഴ്ച  രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35048 ആയി. 192 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3125 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2771 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2771 പേര്‍ വീടുകളിലും ബാക്കി 354 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12550 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12550 പേരാണ്. ഇതില്‍ 12070 പേര്‍ വീടുകളിലും 480 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 377698 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 377243 എണ്ണത്തിന്റെ ഫലം വന്നു. 455 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.  

date