Post Category
എസ് എം കേസുകളുടെ വിചാരണ ജനുവരി 17ന്
വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രെബ്യൂണൽ ആന്റ് ഡെപ്യൂട്ടി കലക്ടർ ഡിസംബർ 31ന് തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ് എം കേസുകളുടെയും വിചാരണ ജനുവരി 17ലേക്ക് മാറ്റി.
date
- Log in to post comments