Skip to main content

സ്കോളർഷിപ്പിനുള്ള അപേക്ഷ തീയതി നീട്ടി 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 2020-21  അധ്യായന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 15 വരെ നീട്ടി.  ഫോൺ: 0487- 2364900

date