Skip to main content

പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് (ഡിസംബർ 31)

 

പ്രത്യേക നിയമസഭാ സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് (ഡിസംബർ 31) രാവിലെ ഒൻപതിന് ചേരും. നിയമസഭാംഗങ്ങൾക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും രാവിലെ ഏഴു മുതൽ കോവിഡ് ആന്റിജൻ ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശന ഗ്യാലറിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
പി.എൻ.എക്‌സ്. 4538/2020

date