Post Category
വിജിലൻസ് അന്വേഷണം നടത്തും
ഓണം സ്റ്റാളുകളിലേക്ക് ഹോർട്ടികോപ്പ് പത്തനംതിട്ട ജില്ലാ സംഭരണകേന്ദ്രത്തിൽ നിന്നും കേടു വന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും വിതരണം ചെയ്ത സംഭവം വിജലൻസ് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ഹോർട്ടികോർപ്പ് ഓഡിറ്റ് വിഭാഗത്തിന്റ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പി.എൻ.എക്‌സ്. 4539/2020
date
- Log in to post comments