Post Category
ഭിന്നശേഷി, ന്യൂനപക്ഷമത വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് (2020-21): ഇന്ന് (ഡിസംബർ 31) കൂടി അപേക്ഷിക്കാം
2020-21 അക്കാദമിക് വർഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർത്ഥികൾക്കുമുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) ഇന്നുകൂടി (ഡിസംബർ 31) അപേക്ഷിക്കാം. www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്:ww.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in.
പി.എൻ.എക്‌സ്. 4544/2020
date
- Log in to post comments