Skip to main content

സി ഡി എസ് അക്കൗണ്ടന്റ്; എഴുത്ത് പരീക്ഷ ജനുവരി മൂന്നിന്

കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ജനുവരി മൂന്നിന് രാവിലെ 10.30 മുതല്‍ ടൗണ്‍ യു പി എസില്‍ നടക്കും. ഹാള്‍ടിക്കറ്റ് തപാലിലൂടെ അയച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ സഹിതം പരീക്ഷയ്ക്ക് എത്തണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം രാവിലെ 10 ന് പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
(പി.ആര്‍.കെ നമ്പര്‍ 3480/2020)

 

date