Post Category
വൈദ്യുതി മുടങ്ങും
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.സി.സി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 02) രാവിലെ 08.45 മുതല്‍ വൈകുന്നേരം 05.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.
തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി 04 (തിങ്കള്‍) രാവിലെ 09.00 മുതല്‍ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.
date
- Log in to post comments