Post Category
അധ്യാപക ഒഴിവ്
പാലക്കാട് ബി.പി.എല്‍ കൂട്ടുപാതക്ക് സമീപമുള്ള ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ കണക്ക് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിഗ്രി, ബി.എഡ്, കെ.ടെറ്റ് / സെറ്റ്് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ - 0491 2572038
date
- Log in to post comments