Post Category
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കായി അദാലത്ത്
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന് ജനുവരി എട്ടിന് ഡി.ഐ.ജി ഓൺലൈനിൽ അദാലത്ത് നടത്തും. സർവ്വീസിൽ ഉള്ളവർക്ക് മേലധികാരി മുഖേനയല്ലാതെ നേരിട്ട് പരാതി നൽകാം. വിരമിച്ചവരുടെയും പോലീസുദ്യോഗസ്ഥരുടെ ജീവിത പങ്കാളികളുടെയും പരാതികളും അദാലത്തിൽ പരിഗണിക്കും. ജനുവരി നാലിനകം spctalks.pol@ Kerala.gov.in എന്ന വിലാസത്തിൽ നൽകണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243
date
- Log in to post comments