Skip to main content

വൈദ്യുതി മുടങ്ങും

കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേരിഗിരി, റബ്ബര്‍വിള, കാളകെട്ടി, പൗള്‍ട്രി, പാറമുകള്‍ എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(06 ജനുവരി) രാവിലെ 8.50 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

date