Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

പേരാമ്പ്ര സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സബ് ട്രഷറി ഓഫീസിനു പരിസരത്തുളള റീ സ. 84/6 ലെ 29 സെന്റ് സ്ഥലത്തെ 903 ഘന മീറ്റര്‍ മണ്ണ് സ്വന്തം ചിലവില്‍ ഖനനം ചെയ്ത് മാറ്റി കൊണ്ടു പോകുന്നതിന് ഘന മീറ്ററിന് വില നിശ്ചയിച്ചു ക്വട്ടേഷൻ ക്ഷണിച്ചതായി സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 12ന് രാവിലെ 11 മണി. ഫോണ്‍ 9496000216.

date