Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ - മാത്ത്‌സ്, മലയാളം മീഡിയം, എന്‍.സി.എ - ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍ : 476/11 തസ്തികയിലേയ്ക്ക് 2014 ഡിസംബര്‍ 30 ന് നിലവിൽ വന്ന റാങ്ക് പട്ടിക - കാറ്റഗറി നമ്പര്‍ 347/2007 പ്രകാരം നിലവില്‍ വന്ന മാതൃ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളില്‍ ഹിന്ദു നാടാര്‍ വിഭാഗത്തില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍.സി.എ ഒഴിവുകളെല്ലാം തന്നെ നികത്തപ്പെട്ടിട്ടുള്ളതിനാല്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments