Post Category
വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി - കുടിശ്ശിക അടക്കാനുള്ള തീയതി നീട്ടി
ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികളിൽ അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയവർക്ക് കുടിശ്ശിക അടക്കുന്നതിനുളള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments