Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

 

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ മാത്ത്സ് മലയാളം മീഡിയം കാറ്റഗറി നമ്പര്‍ : 473/11, 475/11 പ്രകാരം നിലവില്‍ വന്ന റാങ്ക് പട്ടിക മാതൃ റാങ്ക്  പട്ടികയുടെ കാലാവധിക്കുള്ളില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍.സി.എ ഒഴിവുകളെല്ലാം നികത്തപ്പെട്ടിട്ടുള്ളതിനാല്‍  റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

date