Post Category
ഗതാഗത നിയന്ത്രണം
ദേശീയപാത 766 ല്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ താമരശ്ശേരി ചുങ്കം മുതല്‍ അടിവാരം വരെയുള്ള ഭാഗത്ത് ഇന്ന് (ജനുവരി ആറ്) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments