Skip to main content

തൊഴില്‍ തര്‍ക്ക കേസുകള്‍ 21 ലേക്ക് മാറ്റി

 

 

 

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസറും ജില്ലാ ജഡ്ജിയുമായ വി.എസ്.വിദ്യാധരന്‍  ജനുവരി 14 ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍  വിചാരണ ചെയ്യാനിരുന്ന കോടതിയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്ക കേസുകള്‍ ജനുവരി 14 ന് അവധിയായതിനാല്‍ ജനുവരി 21 ലേക്ക് മാറ്റിയതായി ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

date