Skip to main content

അറിയിപ്പുകള്‍

 

കുടിശ്ശിക ഒഴിവാക്കാൻ അവസരം 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ  അംഗങ്ങളായ തൊഴിലാളികൾക്ക് എല്ലാത്തരം കുടിശ്ശികകളും 9% പലിശയോടെ  ഒടുക്കുന്നതിനുള്ള കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ക്ഷേമനിധി ബോർഡ് 

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

....

 

കുടിശിക തീർപ്പാക്കൽ തിയ്യതി നീട്ടി 

 

കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ  കുടിശിക വിഹിതം പിഴ പലിശ സഹിതം ഒടുക്കുന്നതിന് മാർച്ച് 31 വരെ സമയം ദീർഘിപ്പിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date