Skip to main content

അപേക്ഷ ക്ഷണിച്ചു 

 

 

കേരള ഗവൺമെൻറ് പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്കൂളിൾ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു, രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കിൽ ഭൂഷൺ, സാഹിത്യ വിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവയും  പരിഗണിക്കും. പട്ടികജാതി മറ്റർഹ വിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും.   അവസാന തീയതി ജനുവരി 26. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547126028

date