Post Category
വിചാരണ മാറ്റി
തൃശൂർ ജില്ലയിൽ ദേവസ്വംവക കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട എസ് എം കേസുകളുടെ ജനുവരി എട്ടാം തീയതിയിലെ വിചാരണ ഫെബ്രുവരി 19 ലേക്ക് മാറ്റിവെച്ചു. ഫോൺ: 0487- 2433449
date
- Log in to post comments