Post Category
ഡ്രെഡ്ജർ-ഡ്രൈവർ കം ഓപ്പറേറ്റർ താല്കാലിക മുൻഗണന പട്ടികയായി
ജലസേചന വകുപ്പിലെ ഡ്രെഡ്ജർ-ഡ്രൈവർ-കം- ഓപ്പറേറ്റർമാരുടെ ഡിസംബർ 31 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക www.irrigation.kerala.gov.in ലും കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികൾ ആവശ്യമായ രേഖകൾ സഹിതം അനെക്‌സർ - II ൽ അപ്പീലുകൾ ഉചിതമാർഗ്ഗേണ കാര്യാലയത്തിൽ 15 ദിവസത്തിനകം സമർപ്പിക്കണം.
പി.എൻ.എക്സ്. 147/2021
date
- Log in to post comments