Post Category
അങ്കണവാടികള്‍ക്ക് കളി ഉപകരണങ്ങള്‍
കൊട്ടാരക്കര ഐ സി ഡി എസ് പ്രോജക്ടിലെ 177 അങ്കണവാടികളിലേക്ക് കളി ഉപകരണങ്ങളും മറ്റും(പ്രീ സ്കൂള്‍ ഐറ്റംസ്) ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2451211, 8281999105 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 94/2021)
date
- Log in to post comments