Skip to main content

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

ലോക കേരളസഭയുടെ മുഖപത്രമായ 'ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം.
Satchida@gmail.combenyamin@gmail.comlkspublication2020@gmail.com വിലാസത്തിൽ ഈ മാസം 25നകം അയയ്ക്കണം.
പി.എൻ.എക്സ്. 190/2021

date