Skip to main content

ഫിറ്റ്നസ് ട്രെയിനിംഗ് കോഴ്സ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസത്തെ ഫിറ്റ്നസ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18,000 രൂപയാണ് ഫീസ്. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847444462,www.srccc.in.

 

date