Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിര നഗര്‍, ബ്രൈറ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(09 ജനുവരി) രാവിലെ എട്ടുമുതല്‍ വൈകിട്ടു മൂന്നുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
date
- Log in to post comments