Skip to main content

മന്തുരോഗ രക്തപരിശോധന ക്ലിനിക് ആരംഭിച്ചു

 

 

മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന രാത്രികാല മന്തുരോഗ രക്ത പരിശോധനാ ക്ലിനിക്, മന്തുരോഗ പരിചരണ ക്ലിനിക് എന്നിവ പുനരാരംഭിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം, )ഡോ. കെ. പി റീത്ത അറിയിച്ചു.  മന്തുരോഗ രക്ത പരിശോധനാ ക്ലിനിക് എല്ലാ ബുധനാഴ്ചകളിലും കാഷ്വാലിറ്റി ഓ.പി.യ്ക് സമീപം രാത്രി 8 മണി മുതല്‍ 10 മണി വരെയും മന്തുരോഗ പരിചരണ ക്ലീനിക്ക് എല്ലാ വെള്ളിയാഴ്ചകളിലും അഞ്ചാം നമ്പര്‍ ഓ.പി യില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക് 1 മണി വരെയും പ്രവര്‍ത്തിക്കും.

date