Skip to main content

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 13-ന് 

 

വനിതാ കമ്മിഷന്റെ  ജില്ലയിലെ മെഗാ അദാലത്ത് ജനുവരി  13-ന് രാവിലെ 10.30 മുതല്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ.  പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത്  ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

date