Skip to main content

ഇന്റര്‍വ്യൂ മാറ്റി

നാഷണല്‍ ആയൂഷ് മിഷന്‍  ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13 രാവിലെ 11ന് ഇടുക്കി  കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സാങ്കേതിക കാരണത്താല്‍ മാറ്റിവച്ചു.

date