Post Category
കട്ടപ്പന ഐടിഒ പ്രവേശനം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ അഡ്മിഷനു അപേക്ഷ സമര്‍പ്പിക്കാനുളള തീയതി ജനുവരി 16 വരെ നീട്ടി. ടര്‍ണര്‍, ടൂറിസ്റ്റ് ഗൈഡ്, സിവില്‍, സര്‍വ്വേയര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്‌ളംബര്‍, വയര്‍മാന്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്ക് ജനുവരി 13 ഉച്ചകഴിഞ്ഞ് 3 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഐ.ടി.ഐയില്‍ എത്തേണ്ടതാണ്. ഫോണ്‍: 04868 272216
date
- Log in to post comments