Post Category
ലേബര്‍ കുടിശ്ശിക ഈടാക്കാന്‍ വസ്തു ലേലം ചെയ്യും
പീരുമേട് താലൂക്കില്‍ വാഗമണ്‍ വില്ലേജില്‍ റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ലേബര്‍ കുടിശ്ശിക ഇനത്തില്‍ 938376 രൂപയും പലിശയും മറ്റിനങ്ങളും ഈടാക്കുന്നതിനായി വാഗമണ്‍ കോട്ടമല ടി ഗാര്‍ഡന്‍ വക വാഗമണ്‍ വില്ലേജിലെ 0.2020 ഹെക്ടര്‍ വസ്തു ഫെബ്രുവരി 19 ന് രാവിലെ 11.30 ന് വാഗമണ്‍ വില്ലേജാഫീസില്‍ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments