Skip to main content

റെയില്‍വേ ഗേറ്റ് അടയ്ക്കും

 

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും  ഇടയിലുള്ള  കാവില്‍പ്പാട് കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന്( ജനുവരി 12) രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 6 മണി വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ വിക്ടോറിയ കോളേജ് വഴി തിരിഞ്ഞുപോകണം.

date