Skip to main content

കരിങ്കല്ല്  ലേലം ചെയ്യും

 പൊതുമരാമത്ത് നിരത്ത്  ഉപവിഭാഗം (തൊടുപുഴ) പരിധിയില്‍ വരുന്ന  നബാര്‍ഡ്-  നിര്‍മ്മാണ ജോലിയുമായി  ബന്ധപ്പെട്ട സൈറ്റില്‍ പൊട്ടിച്ച് അട്ടിയിട്ടിരിക്കുന്ന കരിങ്കല്ല്  ലേലം  ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നിരതദ്രവ്യമായി 62500 രൂപ കെട്ടി വയ്ക്കണം. ജനുവരി 15 രാവിലെ 11 വരെ  ക്വട്ടേഷന്‍ സ്വീകരിക്കും.  അന്ന് തന്നെ തീര്‍പ്പു കല്പിക്കുകയും ചെയ്യും.  ഫോണ്‍: 04862 232353

date