Skip to main content

ഉപകരണങ്ങള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ദേശീയ അന്ധതാനിവാരണ വിഭാഗത്തിലേക്ക് വിവിധ തരത്തിലുളള നേത്രസംബന്ധമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുദ്ര വച്ച ടെണ്ടറുകള്‍  ക്ഷണിച്ചു. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 18ന്  ഉച്ചയക്ക്  12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221
 

date