Skip to main content

ക്വട്ടേഷന്‍

 

സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം, പുതുപ്പള്ളി  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പകല്‍ വീടുകളില്‍ ഭക്ഷണം നല്‍കുന്നതിന് വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22ന് രാവിലെ 10.30 നകം കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കണം.

date