Post Category
ഗസറ്റ്ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 13 ന്
മലമ്പുഴ ഗവ. ഐ. ടി .ഐ യില്‍ ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റര്‍ ട്രേഡുകളില്‍ ഗസറ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04912815161.
date
- Log in to post comments