Skip to main content

മുദ്രവയ്പ്പ് ക്യാമ്പ് മാറ്റിവച്ചു

ജനുവരി 14 ന് കൊല്ലം കര്‍ബലയില്‍ നടത്താനിരുന്ന ഓട്ടോമീറ്റര്‍ മുദ്രവയ്പ്പ് ക്യാമ്പ് ജനുവരി 18 ലേക്കും 15 ന് നടത്താനിരുന്നത് 19 ലേക്കും മാറ്റിയതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 104/2021)

 

date