വരൂൂ കു'ികള്‍ക്കായി അവധിക്കാല ജാഗ്രതോത്സവം
ശുചിത്വം, മാലിന്യനിര്‍മ്മാര്‍ജനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ കു'ികള്‍ക്ക് അറിവ് പകരുതോടൊപ്പം പരിശീലനവും നല്‍കു ഹരിതകേരളം ജാഗ്രതോത്സവം-18 ന് മെയ് ആദ്യവാരം തുടക്കമാകും. ഇതിന് മുാേടിയായി ജില്ലയിലെ എ'് 'ോക്കുപഞ്ചായത്തുകളിലും 'ോക്ക്തല പരീശീലന പരിപാടികള്‍ നടുവരുു. അഴുത 'ോക്ക്പഞ്ചായത്തില്‍ നട പരിശീലകര്‍ക്കുളള പരിശീലനം 'ോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുധാകരന്‍ നീലാംബരന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'ോക്കുപഞ്ചായത്തിനു കീഴില്‍ വരു ആറു ഗ്രാമപഞ്ചായത്തുകളില്‍ നിുളള കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍് ഓരോ പഞ്ചായത്ത്തലത്തിലും പരിശീലനം നടക്കും. ഇതിനുശേഷം ഓരോ വാര്‍ഡ്തലത്തിലും കുടുംബശ്രീ ബാലസഭകള്‍ ഉള്‍പ്പെടെയുളള അന്‍പതോളം കു'ികളെ പങ്കെടുപ്പിച്ചാണ് അവധിക്കാല ജാഗ്രതോത്സവം സംഘടിപ്പിക്കുത്. നാടന്‍ ഭക്ഷണം, നാടന്‍കളികള്‍, പഠനപ്രോജക്ടുകള്‍ ,ക്ലാസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുളള വാര്‍ഡ്തല ദ്വിദിനക്യാമ്പില്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കു'ികളെയാണ്പങ്കെടുപ്പിക്കുത് . എലിവാഴും കാലം, കൊതുകുകളുടെ ലോകം, ജലജന്യരോഗം എീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകള്‍. മെയ് ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അവധിക്കാല ജാഗ്രതോത്സവ ദ്വിദിന ക്യാമ്പ് നടക്കുമെ് ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധു അറിയിച്ചു. പ്രതിദിനം, പ്രതിരോധം, ജാഗ്രതോത്സവം എതാണ് ഹരിതകേരള മിഷന്‍ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തന മേഖലയുമായി മുാേ'ുവയ്ക്കു മുദ്രാവാക്യം. ഇതിന്റെ ആദ്യപടിയായി ഏപ്രില്‍ ആദ്യവാരം സംസ്ഥാനതലത്തില്‍ പരിശീലകര്‍ക്കുളള പരിശീലനം നടിരുു. തുടര്‍് ഇവിടെ നിും പരീശീലനം ലഭിച്ചവരാണ് ഏപ്രില്‍ 12,13 തീയതികളില്‍ ജില്ലാതലങ്ങളിലുളളവര്‍ക്ക് പരിശീലനം നല്കിയത്. ജില്ലാതലത്തിലുളളവര്‍ 'ോക്ക് തലത്തിലും, 'ോക്ക്തല പരിശീലകര്‍ ഗ്രാമപഞ്ചായത്ത്തലത്തിലും പരീശീലനം നല്‍കുു. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്ത് തലം വരെയുളള പരീശീലനത്തിന്റെ മേല്‍നോ'ം കിലയ്ക്കാണ്. വാര്‍ഡ്തല സാനിറ്റേഷന്‍ സമിതിയ്ക്കാണ് അവധിക്കാല ജാഗ്രതോത്സവത്തിന്റെ ചുമതല. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണവകുപ്പ് എീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഹരിതകേരളമിഷന്‍ പദ്ധതി നടപ്പാക്കുത്.
- Log in to post comments