Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

220 ജിഎസ്.എം, 170 ജിഎസ്.എം പേപ്പറുകളില്‍ 30'x20', 18''x12'
 വലുപ്പത്തില്‍ 100 ഫോട്ടോ പ്രിന്റെടുക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ ജനുവരി 21നകം dio.idk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി എന്ന വിലാസത്തിലോ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

date