Skip to main content

ലേലം

തൊടുപുഴ താലൂക്കില്‍ ഇലപ്പള്ളി വില്ലേജില്‍ എടാട് കരയില്‍ എല്‍എ 217/69 നമ്പര്‍ പട്ടയത്തില്‍ റീസര്‍വ്വ് ചെയ്തിരുന്നതും എല്‍.സി 3/1 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്ത് താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുളള 11 കഷണം ഈട്ടിതടി ജനുവരി 22ന് രാവിലെ 11 തൊടുപുഴ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.

തൊടുപുഴ വില്ലേജില്‍ സര്‍വ്വെ 317/6.8 ല്‍പ്പെട്ടതും എല്‍.സി 3/05 നമ്പര് കേസില്‍പ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത് തൊടുപുഴ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുളള ദ്രവിച്ച അവസ്ഥയിലുളള തേക്ക് തടി കഷണങ്ങള്‍ തൊടുപുഴ തഹസില്‍ദാര്‍ ജനുവരി 21 രാവിലെ 11.30ന് തൊടുപുഴ താലൂക്ക് ആഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04862 222503

പുറപ്പുഴ വില്ലേജില്‍  ബ്ലോക്ക് നമ്പര്‍ 12 ല്‍ റീസര്‍വ്വെ 434/2 ല്‍പ്പെട്ട ഒരു മഹാഗണി മരവും ഒരു പൊങ്ങല്യവും ജനുവരി 20 രാവിലെ 11.30ന്  പുറപ്പുഴ വില്ലേജില്‍ ലേലം ചെയ്യും.

date