Skip to main content

ഡിഗ്രി സീറ്റ് ഒഴിവ്

 

കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ 2020-21 അദ്ധ്യായന വര്‍ഷം എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്‌സ് എന്നിവയില്‍ എസ്.സി/എസ്.ടി, ഭിന്നശേഷി, സ്‌പോട്‌സ്, ലക്ഷദ്വീപ്, ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അനുബന്ധ രേഖകള്‍ സഹിതം 18 ന് രാവിലെ 10.30 ന് മുന്‍പായി കോളേജില്‍ ഹാജരാവണം

date