Post Category
സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിങ്
ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ കൊണ്ടോട്ടി റയാന്‍ അക്കാഡമി നാലു ദിവസത്തെ സൗജന്യ വിവാഹ പൂര്‍വ്വകൗണ്‍സലിങ്ങ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കും 21 വയസ്സായ ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 9947616644
date
- Log in to post comments