Skip to main content

പൊതുജന പരാതി പരിഹാര അദാലത്ത് നടത്തി.

 

പെരിന്തല്‍മണ്ണ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് 15 ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഓണ്‍ലൈനായി നടത്തി. അദാലത്തില്‍  33 അപേക്ഷകള്‍ ലഭിച്ചു. 18 പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. മറ്റുള്ള അപേക്ഷകളില്‍ ഒരാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിച്ച് തീര്‍പ്പാക്കാന്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

date